
ജഡേജയെന്ന 'ക്രൂശിക്കപ്പെട്ട ഹിറോ: ഔട്ടാകാൻ ആഗ്രഹിച്ചവർക്ക് കിരീടം നല്‍കിയവൻ
രാജസ്ഥാൻ റോയല്‍സിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന ജഡേജയ്ക്കായി ആരാധകർ മുറവിളി കൂട്ടുകയാണ്
താൻ ഐപിഎല്ലില്‍ ആദ്യമണിഞ്ഞ കുപ്പായം ഒരിക്കല്‍ക്കൂടി ജഡേജയെ തേടിയെത്തുകയാണ്, തങ്ങളുടെ ‘ദളപതി’യെ കൈവിടാൻ ഒരുക്കമല്ല ആരാധകർ. തിരിഞ്ഞുനോക്കിയാല്‍ അറിഞ്ഞൊ അറിയാതെയോ ജഡേജയോളം ആരാധകരാല്‍ വേദനിക്കപ്പെട്ട മറ്റൊരു ചെന്നൈ താരമുണ്ടാകില്ല. എല്ലാത്തിന്റേയും തുടക്കം 2022ല്‍ നിന്നായിരുന്നു