കാലടിയിൽ നിന്നും കശ്‍മീരിലേക്കുള്ള ബുള്ളറ്റ് യാത്രയെക്കുറിച്ച് ആർ രാമാനന്ദ് സംസാരിക്കുന്നു

ഭീകരവാദികളുടെ ബുള്ളറ്റുകൾക്ക് ജനാധിപത്യത്തിന്‍റെ മറുപടി. കേരളത്തിൽ നിന്നും കശ്‍മീരിലേക്ക് കുതിക്കുന്നത് 100 ബുള്ളറ്റുകൾ. യാത്രാ ക്യാപ്റ്റൻ ആർ രാമാനന്ദ് സംസാരിക്കുന്നു

Share this Video

രാജ്യത്തെ അശാന്തമാക്കുന്ന ഭീകരവാദികളുടെ ബുള്ളറ്റുകൾക്ക് ജനാധിപത്യത്തിന്‍റെ മറുപടി. ആദിശങ്കരന്‍റെ മണ്ണായ കാലടിയിൽ നിന്നും 100 ഓളം ബുള്ളറ്റുകൾ 3600 കിലോമീറ്ററോളംസഞ്ചരിക്കുന്ന ഈ യാത്രയുടെ മുദ്രാവാക്യം ബുള്ളറ്റ് എഗൈൻസ്റ്റ് ബുള്ളറ്റ് എന്നാണ്.  കേരളത്തിൽ നിന്നും കശ്‍മീരിലേക്ക് കുതിക്കുന്നത് 100 ബുള്ളറ്റുകൾ. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ഈ യാത്രയെക്കുറിച്ച് യാത്രാ ക്യാപ്റ്റൻ ആർ രാമാനന്ദ് സംസാരിക്കുന്നു