
അമേരിക്കൻ കേന്ദ്രങ്ങളിൽ നിന്നും കനത്ത പുക ഉയരുന്നു; ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ ജിസിസി രാജ്യങ്ങൾ
ഇറാന്റെ ആക്രമണം രൂക്ഷമാകുന്നു; അമേരിക്കൻ കേന്ദ്രങ്ങളിൽ നിന്നും കനത്ത പുക ഉയരുന്നു സ്ഫോടന ശബ്ദം കേൾക്കുന്നുവെന്ന് മലയാളികൾ, ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ ജിസിസി രാജ്യങ്ങൾ