കെകെ ശൈലജ പേരാവൂരില്‍; മത്സരം സണ്ണി ജോസഫിന് എതിരെ

Share this Video

മുതിര്‍ന്ന സിപിഎം നേതാവ് കെകെ ശൈലജക്ക് പേരാവൂര്‍ മത്സരിക്കാന്‍ അവസരം നല്‍കും. ജനപിന്തുണയുള്ള നേതാവിനെ കടുത്ത മത്സരം നടക്കുന്ന പേരാവൂരിലേക്ക് അയക്കാനാണ് പാര്‍ട്ടി തീരുമാനംCPM | KK Shailaja | Peravoor | Kannur | Kerala assembly election 2026

Related Video