എ കെ ശശീന്ദ്രൻ വീണ്ടും മത്സരിക്കുമോ?; എലത്തൂർ സീറ്റിനെച്ചൊല്ലി എൻസിപിയിൽ തർക്കം

Share this Video

പുതിയ ഒരാൾക്ക് അവസരം നൽകണം; എട്ട് തവണ മത്സരിച്ച എ കെ ശശീന്ദ്രൻ വീണ്ടും മത്സരിക്കേണ്ടന്ന നിലപാടിൽ ഒരു വിഭാഗം, എലത്തൂർ സീറ്റിനെച്ചൊല്ലി എൻസിപിയിൽ തർക്കം

Related Video