
നസ്‍ലെൻ നാ സുമ്മാവാ.. ബോക്സ് ഓഫീസിലെ അണ്ടർ റേറ്റഡ് വിജയം
നസ്‍ലെൻ നായകനായ ഏറ്റവും ഒടുവിലത്തെ റിലീസ് ആലപ്പുഴ ജിംഖാനയും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടിയത്. മോഹൻലാൽ ചിത്രം തുടരും നേടുന്ന വൻ വിജയത്തിൽ ആവശ്യത്തിന് ശ്രദ്ധ നേടാതെപോയ വിജയം കൂടിയാണ് ജിംഖാനയുടേത്.