പൊലീസ് മാമന്‍ മതി, അമ്മ വേണ്ട! കാക്കിയെ കെട്ടിപ്പിടിച്ച് ഒരു കുഞ്ഞുവാവ

ദുരിതാശ്വാസ ക്യാമ്പുകളിലെ പല കാഴ്ചകളും കണ്ണ് നനയിക്കുന്നതാണ്. എന്നാല്‍ മുഖത്ത് ചിരി വിടര്‍ത്തുന്ന ഒരു കാഴ്ചയാണ് എറണാകുളത്ത് നിന്നുമുള്ളത്. പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചോട് ചേര്‍ന്നിരിക്കുകയാണ് ഒരു കുരുന്ന്. 

Video Top Stories