
ട്രംപ് - മോദി കൂടിക്കാഴ്ച പുലർച്ചെ 5മണിക്ക്, ആയുധ വ്യാപരം ലക്ഷ്യമെന്ന് വൈറ്റ്ഹൗസ്
മോദി - ട്രംപ് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകുക ആയുധ വ്യാപാരമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ, കൂടിക്കാഴ്ച പുലർച്ചെ 5ന്, ഇലോൺ മസ്കുമായും വിവേക് രാമസ്വാമിയുമായും കൂടിക്കാഴ്ച നടത്തും