
ഈ ജോലികൾ എ ഐക്ക് അത്ര എളുപ്പമല്ല
എഐ ജീവിത രീതികൾ ആകെ മാറ്റിയേക്കാം എന്ന മുന്നറിയിപ്പുമായാണ് മൈക്രോസോഫ്ഫ്റ്റിന്റെ മുൻ സിഇഒ ആയ ബിൽ ഗേറ്റ്‌സ് എത്തിയിരിക്കുന്നത്. വരും വർഷങ്ങളിൽ, നിരവധി ജോലികൾ കാലഹരണപ്പെടുകയും വ്യവസായ മേഖലകളിൽ പോലും നിരവധി റോളുകൾ ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യുമെന്ന് ഗേറ്റ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.