
സുനിത വില്യംസിൻറെ മടക്കയാത്ര ഒടുവിൽ തീരുമാനമായി
ഐഎസ്എസിൽ കുടുങ്ങിയ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും മാർച്ച് പകുതിയോടെ ഭൂമിയിൽ മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് അവസാനമോ ഏപ്രിലിലോ മാത്രമായിരിക്കും ഇരുവരെയും തിരികെ കൊണ്ടുവരാനാവുക എന്നായിരുന്നു നാസ നേരത്തെ കരുതിയിരുന്നത്