തിരിച്ചടി താല്‍ക്കാലികം, സ്ഥായിയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിലെ തിരിച്ചടി താല്‍ക്കാലികമാണെന്നും സ്ഥായിയാണെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയെ ശബരിമല ബാധിച്ചിരുന്നെങ്കില്‍ ബിജെപിക്ക് നേട്ടമുണ്ടാകുമായിരുന്നെന്നും സര്‍ക്കാറിന്റെ പിന്തുണയ്ക്ക് ഉലച്ചിലുണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories