വിദ്വേഷമല്ല രാജ്യസ്നേഹം! നീരജിനേയും അമ്മയേയും കുരിശിലേറ്റുന്നവർ ഓർക്കുക

Share this Video

നീരജിന്റേയും അര്‍ഷാദിന്റേയും അമ്മമാരുടെ സ്നേഹവാക്കുകള്‍ നിശബ്ദതയിലേക്ക് തള്ളിവിട്ട ഒരുകൂട്ടരുണ്ട്. അവരുടെ ശബ്ദമിന്ന് ഉയരുകയാണ്. കാരണം മറ്റൊന്നുമല്ല, നീരജ് ചോപ്ര ക്ലാസിക്ക് ജാവലിൻ ഇവന്റില്‍ പങ്കെടുക്കാൻ അർഷാദിനെ നീരജ് ക്ഷണിച്ചതാണ് കാര്യം. അർഷാദിന്റെ പൗരത്വവും വ്യക്തിത്വവുമാണ് അവരുടെ പ്രശ്നം

Related Video