
എല്ലാം നേടി, ഇനിയൊന്നും ബാക്കിയില്ല; വിരാട് കോഹ്ലിയെ കാത്തിരിക്കുന്നതെന്ത്?
ഇനിയും മധ്യനിരയില്‍ കോഹ്ലിക്കൊരു പകരക്കാരനെ കണ്ടെത്താൻ ബിസിസിഐക്ക് സാധിച്ചിട്ടില്ല
17 വര്‍ഷമായി ഇന്ത്യയുടെ കുപ്പായം അണിഞ്ഞിട്ട്. സച്ചിന്റെ പകരക്കാരനെന്ന തലക്കെട്ടിന്റെ ഭാരം ഒരിക്കലും തളര്‍ത്തിയിട്ടില്ല. നേടിത്തന്ന വിജയങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും, ആ 22 വാരയില്‍ പുറത്തെടുത്ത അത്ഭുതനിമിഷങ്ങള്‍ക്കും എണ്ണമില്ല. കരിയറിന്റെ അസ്തമയ കാലത്ത് അയാളെ കാത്തിരിക്കുന്നതെന്താണ്