പോരായ്മ നികത്തി മുംബൈ, റുതർഫോർഡിന്റെ വരവ് എങ്ങനെ ഗുണകരമാകും?

2020ല്‍ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു റുതര്‍ഫോർഡ്

Share this Video

ആ പ്രശ്നത്തിനങ്ങ് പരിഹാരം കാണുകയാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ കുറച്ച് വ‍ര്‍ഷങ്ങളായി മുംബൈയെ വലച്ചത് ബൗളിങ് നിരയിലെ ദുര്‍ബലതകള്‍ മാത്രമായിരുന്നില്ല, മറിച്ച് കീറോണ്‍ പൊള്ളാ‍ര്‍ഡിന് പകരമൊരു പേര് കണ്ടെത്താൻ കഴിയാതെ പോയതായിരുന്നു. ഷെര്‍ഫെയ്‌ൻ റുതര്‍ഫോര്‍ഡിന്റെ വരവ് മുംബൈയ്ക്ക് എങ്ങനെ ഗുണകരമാകും.

Related Video