Karnataka block Kerala roads pinarayi vijayan seeks prime minister help - cover story

മനുഷ്യന്‍ ഒന്നുമല്ലെന്ന നിസ്സാരതയാണ് ഈ ഏകാന്ത പ്രാര്‍ത്ഥന; കാണാം കവര്‍‌സ്റ്റോറി

കൊവിഡ് ബാധിതരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ കൂടുതലാണ് കേരളത്തില്‍. അതിന്റെ അര്‍ത്ഥം കേരളത്തിലാണ് രോഗികള്‍ കൂടുതലാണ് എന്നല്ല, കേരളത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത് എന്നാണ്;കാണാം കവര്‍സ്‌റ്റോറി

21:36Minutes

is k surendran going to change the future of kerala bjp- point blank

പുതിയ ശൈലിയുമായി പുതിയ പാര്‍ട്ടി പ്രസിഡന്റ്; ബിജെപി രക്ഷപെടുമോ ?

സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രന്‍ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുന്നു
 

20:29Minutes

what is the problem with people came with islamic slogans on anti caa says aysha renna
rc is trap says kannan gopitnathan watch point blank
AK balan says there is total ambiguity in the sabarimala verdict
Point blank on Orthodox - Jacobite church clash
Interview with Wafa Firoz
wafa firos about her family
Smart drive on Electric scooters

കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന വൈദ്യുത സ്‌കൂട്ടറുകൾ | സ്മാർട്ട് ഡ്രൈവ്

കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന വൈദ്യുത സ്‌കൂട്ടറുകൾ | സ്മാർട്ട് ഡ്രൈവ് 

4:21Minutes

is kerala capable for overcoming covid 19 global spread

കൊവിഡ് 19: കേരളത്തിൽ സാമൂഹിക വ്യാപനം സംഭവിച്ചാൽ എങ്ങനെ നേരിടും? സംവിധാനങ്ങൾ സുസജ്ജമോ?

ഏഷ്യാനെറ്റ് ന്യൂസിന്റെ ജനകീയ ചർച്ചാവേദി 'നേർക്കുനേർ' ഇക്കുറി കൊറോണ ജാഗ്രതയുടെ ഭാഗമായി സദസിനെ ഒഴിവാക്കുന്നു. ആരോഗ്യപ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി രോഗത്തെ നമ്മളെങ്ങനെ ചെറുക്കുന്നു എന്ന് ചർച്ച ചെയ്യുന്നു.

22:16Minutes

Who benefits from taxes on petrol diesel?

സത്യം പറഞ്ഞാൽ ഇന്ധന വില കൂട്ടുമ്പോൾ ലാഭം ആർക്ക്,നഷ്ടം ആർക്ക്?

ക്രൂഡോയിൽ വില കുറയുമ്പോൾ,ഇന്ധന വില കുറയണം. എന്നാൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്, ഇന്ധന വില കൂടിക്കൊണ്ടിരിക്കുന്നു. കേന്ദ്രസർക്കാരിന് ഇതിലൂടെ അധിക വരുമാനം ലഭിക്കുമ്പോൾ,സാധാരണക്കാരന്റെ നിത്യജീവിതം പോലും തകിടം മറിയുകയാണ്.

6:54Minutes

your small fault in covid 19 outbreak may considered as offence

നിങ്ങളുടെ ഒരു ചെറിയ പിഴവ് അനേകമാളുകളുടെ ജീവനെടുത്തേക്കാം; ജാഗ്രത


കൊവിഡ് 19നെതിരെ ജാഗ്രതയോടെ നീങ്ങുകയാണ് ലോകം. എന്നാല്‍ പ്രതിസന്ധിയുടെ ഈ കാലത്തിലും ഭീഷണിയാകുന്ന ചിലരുണ്ട്. മനഃപൂര്‍വ്വമോ അല്ലാതെയോ ഉള്ള ഒരു ചെറിയ പിഴവ് പോലും കുറ്റകൃത്യമായി മാറിയേക്കാം.
 

6:25Minutes

custody death in kerala increased nhrc report
the serial killer jack the ripper and psychology behind it
how culprit in custody in kasaragod roopasree murder
does beverages shut down on the outbreak of covid 19 in kerala

കൊവിഡ് ഭീതിയില്‍ മദ്യശാലകള്‍ പൂട്ടണോ? അഭിപ്രായ സര്‍വേ ഫലം

കൊവിഡ് പശ്ചാത്തലത്തില്‍ ജനം കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ എന്താണ് ചിന്തിക്കുന്നത്? അറിയാം ഫേസ്ബുക്ക് പോള്‍ ഫലം.

3:41Minutes

what makes Jyotiraditya Scindia quitting congress to join bjp? opinion poll results
what social media think about KSRTC strike in thiruvananthapuram opinion poll
Did Delhi Police failed to curb riot in National Capital Opinion Poll results
mohanlal's performance in  summer in Bethlehem

സമ്മർ ഇൻ ബത്‌ലഹേം; നമ്മൾ കണ്ടിട്ടും കാണാതെ പോയ മോഹൻലാൽ കഥാപാത്രങ്ങൾ

രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ  പത്ത് മിനിറ്റിൽ താഴെ മാത്രമാണ് മോഹൻലാലിൻറെ കഥാപാത്രമായ നിരഞ്ജൻ എത്തുന്നത്. അത്ര നേരം കൊണ്ട് ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും കലാഭവൻ മണിയുമൊക്കെ ചേർന്ന് തങ്ങളുടേതാക്കി വച്ചിരുന്ന ചിത്രത്തെ നിമിഷ നേരം കൊണ്ടാണ് മോഹൻലാൽ തന്റേതാക്കി മാറ്റുന്നത്. 

2:55Minutes

mohanlal's underrated performance in padamudra film
mohanlal's underrated performance in mukundetta sumithra vilikkunnu
mohanlals underrated performance in aham movie
how people in kerala react on covid 19 threat

'ആശങ്കയുണ്ട്, ഭയമില്ല; ഞങ്ങളും റെഡിയാണ്, കൊവിഡിനെ നേരിടാന്‍'

 

കേരളം കൊവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, മുന്‍കരുതലുകള്‍ കൊക്കൊള്ളുകയാണ് കേരള ജനത. കൊവിഡ് ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടുകാര്‍ക്കും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും എന്താണ് പറയാനുള്ളത്? കാണാം വൈറല്‍ ഡോട് കോം...

7:46Minutes

mohanlal reach amma meeting in news Toyota vellfire
interview with environmentalist adarsh prathap trivandrum
mohanlal taught first dialogue scene in olympian antony adam interview arun kumar
bjp leader pp mukundan talks about life and politics

കെ സുരേന്ദ്രന്റെ തേരാളിയായി മുകുന്ദന്‍ ഉണ്ടാകുമോ? പി പി മുകുന്ദന്‍ സംസാരിക്കുന്നു

കെ സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായപ്പോള്‍ ശ്രദ്ധേയമായത് പി പി മുകുന്ദന്റെ സാന്നിധ്യമാണ്. എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇത്രയും നാള്‍ സജീവമായില്ലെന്ന് പി പി മുകുന്ദന്‍ പറയുന്നു

11:33Minutes

interview with manoj abraham on cybercrime
uniformed officer should not share service secrets after retirement says tomin thachankary
how wcc changed malayali perspective interview with vidhu vincent
actress suja karthika's mother got PHD

ആദ്യം ഡോക്ടറേറ്റ് നേടി മകൾ, പിന്നാലെ അമ്മ!

പിഎച്ച്ഡി നേടിയ നടി സുജ കാർത്തികക്ക് പിന്നാലെ ഡോക്ടറേറ്റ് കരസ്ഥമാക്കി അമ്മ ചന്ദ്രിക സുന്ദരേശനും. കോയമ്പത്തൂർ ഭാരതീയർ സർവ്വകലാശാലയിൽ നിന്നാണ് ചന്ദ്രിക പിഎച്ച്ഡി നേടിയത്.
 

0:56Minutes

Sexual allegations against Nithyananda
shine tom chacko's reply to criticisers
social media criticize dangal actress
new bridal fashion life style

മാറിയ ബ്രൈഡല്‍ ഫാഷന്‍; വിവാഹത്തിന് ധരിക്കാം മനോഹരമായ ഗൗണ്‍

മാറിയ ബ്രൈഡല്‍ ഫാഷന്‍; വിവാഹത്തിന് ധരിക്കാം മനോഹരമായ ഗൗണ്‍

7:03Minutes

Poornima Indrajith on Must need wardrobe essentials or Youth
Jimikki Kammal with Poornima Indrajith
jimikki kammal on trends in Palazzo pants
How to do video calls in lockdown period  The Gadgets

ലോക്ക് ഡൗണ്‍ കാലത്തെ വീഡിയോ കോള്‍;ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

ലോക്ക് ഡൗണ്‍ കാലത്തെ വീഡിയോ കോള്‍;ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

2:52Minutes

modi says people kindly contribute to the pm cares fund

'എല്ലാ ഇന്ത്യക്കാരോടുമുള്ള എന്റെ അഭ്യർത്ഥനയാണ് ഇത്'; ജനങ്ങളോട് ധനസഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളിയെ മറികടക്കാൻ പൊതുജനങ്ങളോട് ധനസഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ  സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ ഫണ്ട് അഥവാ കെയറസ് ഫണ്ട് വഴി സംഭാവന നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. 

1:01Minutes

actor rishi kapoor about beverage shutdown
man arrested for the post about virus spreading
american nurse crying saying covid affects more people