'സിനിമയ്ക്ക് കഥ ഇല്ലെങ്കിലും ഒരു 'കഥ'യെങ്കിലും വേണം'

Share this Video

അഭിനയ ജീവിതത്തിൻ്റെ അരനൂറ്റാണ്ട് പിന്നിട്ടതാണ് വിജയരാഘവൻ്റെ കരിയർ. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ് അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തുന്ന തരത്തിൽ കഥാപാത്രങ്ങളുണ്ടാകുന്നത്. മുമ്പ് ചെയ്ത അച്ഛൻ കഥാപാത്രങ്ങളുടെ ഛായ ഏതുമില്ലാത്തതാണ് ഔസേപ്പിൻ്റെ ഒസ്യത്തിലെ ഔസേപ്പ്.

Related Video