സ്ത്രീകള്‍ ഏറ്റവും കൂടുതല്‍, പുതുമുഖങ്ങള്‍ 300; പുതിയ സഭയിലെ വിശേഷങ്ങള്‍

സ്ത്രീപ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ലോക്‌സഭയാണ് നിലവില്‍ വരാനിരിക്കുന്നത്. മുസ്ലീം എംപിമാരുടെ എണ്ണം കൂടിയപ്പോള്‍ ബിജെപിയില്‍ നിന്ന് ഒരാള്‍ പോലും അക്കൂട്ടത്തിലില്ല. പതിനേഴാം ലോക്‌സഭയുടെ ചില പൊതുവായ വിവരങ്ങള്‍ അറിയാം.
 

Video Top Stories