ശബരിമലയിലെ എല്‍ഡിഎഫ് നിലപാട് തെറ്റിദ്ധരിക്കപ്പെട്ടെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ശബരിമല വിഷയത്തിലെ എല്‍ഡിഎഫ് നിലപാട് തെറ്റിദ്ധരിക്കപ്പെട്ടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories