നരേന്ദ്ര മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി ഇന്നലെ രാജി സമര്‍പ്പിച്ച നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് എന്‍ഡിഎയുടെ 352 എംപിമാരുടെയും രാജ്യസഭാ എംപിമാരുടെയും യോഗം ചേര്‍ന്നാണ് തെരഞ്ഞെടുക്കുന്നത്.
 

Video Top Stories