5 മണ്ഡലത്തില്‍ മുന്നിലെത്തിയിട്ടും ചേര്‍ത്തല ചതിച്ചു, അട്ടിമറി സംശയിച്ച് യുഡിഎഫ്
അഞ്ച് നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്തിയിട്ടും ആലപ്പുഴ കൈവിട്ടതിന്റെ ആഘാതത്തിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ചേര്‍ത്തലയില്‍ എ എം ആരിഫ് നേടിയ 17000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ ട്വന്റി 20 മോഹം തകര്‍ത്തത്.