
ഗില്ലിന് വേണം കിരീടം, ഗുജറാത്ത് ശെരിക്കും ടൈറ്റൻസോ?
ഹാര്‍ദിക്ക് പാണ്ഡ്യ പടിയിറങ്ങി ശുഭ്മാൻ ഗില്‍ യുഗത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇപ്പോള്‍. ലോകോത്തര ബാറ്റര്‍മാര്‍, പേസ് നിര, ഓള്‍റൗണ്ടര്‍മാരുടെ പട്ടിക, ഒരു ട്വന്റി 20 ടീമിന് അനിവാര്യമായ ചേരുവകകള്‍ എല്ലാം ഗുജറാത്തിനുണ്ട്. പക്ഷേ, രണ്ടാം കിരീടമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പോന്ന ടീമാണോ ഗുജറാത്ത്, ശക്തികളും ദൗര്‍ബല്യങ്ങളും സാധ്യതകളും പരിശോധിക്കാം.