Diet Recipes : വണ്ണം കുറയ്ക്കാന്‍ 43 ഡയറ്റ് റെസിപ്പികള്‍; വ്യത്യസ്ത രുചികള്‍, വ്യത്യസ്ത രുചിച്ചേരുവകള്‍
വണ്ണം എളുപ്പം കുറയ്ക്കാൻ സഹായിക്കുന്ന വേറിട്ട ഡയറ്റ് റെസിപ്പികളിതാ...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ ? എങ്കിൽ വളരെ ഹെൽത്തിയും രുചികരവുമായ വ്യത്യസ്ത വെയറ്റ് ലോസ് റെസിപ്പികളെ കുറിച്ച് അറിഞ്ഞാലോ? വണ്ണം എളുപ്പം കുറയ്ക്കാൻ സഹായിക്കുന്ന വേറിട്ട ഡയറ്റ് റെസിപ്പികളിതാ...
1. വളരെ എളുപ്പം തയ്യാറാക്കാം ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക് ; റെസിപ്പി
2. ഡയറ്റ് സ്പെഷ്യൽ റാഗി ദോശ ; റെസിപ്പി
3. അവാക്കാഡോ കൊണ്ട് കിടിലനൊരു മിൽക്ക് ഷേക്ക്; റെസിപ്പി
4. ഹെൽത്തി റവ ഊത്തപ്പം തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി
5. നുറുക്ക് ഗോതമ്പ് കൊണ്ട് കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി
6. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഓട്സ് പറാത്ത; റെസിപ്പി
7. തൈര് സാദം പോലെ ഓട്സ് സാദം തയ്യാറാക്കാം; റെസിപ്പി
8. ഓട്സ് കൊണ്ട് പൊങ്കൽ തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി
9. വണ്ണം കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി സാലഡ് ; റെസിപ്പി
10. പഴം നിറച്ച പുട്ട് തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി
11. വണ്ണം കുറയ്ക്കാൻ ഹെൽത്തി റാഗി സൂപ്പ് ; റെസിപ്പി
12. റാഗി കൊണ്ട് പുട്ട് തയ്യാറാക്കാം ഈസിയായി; റെസിപ്പി
13. വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ കഴിച്ചോളൂ ഈ ഹെൽത്തി സാലഡ്
14. ഹെല്‍ത്തി റാഗി ചെറുപയർ ദോശ തയ്യാറാക്കാം; റെസിപ്പി
15. റാഗി കൊണ്ട് രുചികരമായ ഇടിയപ്പം തയ്യാറാക്കിയാലോ ?
16. വണ്ണം കുറയ്ക്കാൻ സ്പെഷ്യൽ മില്ലറ്റ് അട ദോശ ; റെസിപ്പി
17. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എബിസി ജ്യൂസ്; റെസിപ്പി
18. സ്പെഷ്യൽ ചമ്മന്തി തെെര് എളുപ്പം തയ്യാറാക്കാം
19 ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാം
20. ഹെൽത്തി ഗോതമ്പ് ഈന്തപ്പഴം പുട്ട് തയ്യാറാക്കാം; റെസിപ്പി
21. ഓട്സ് കൊണ്ടൊരു ഹെൽത്തി റൊട്ടി തയ്യാറാക്കാം; റെസിപ്പി
22. വറുക്കാത്ത കപ്പലണ്ടി കൊണ്ടൊരു ഹെല്‍ത്തി സ്നാക്ക് തയ്യാറാക്കാം; റെസിപ്പി
23. രുചികരവും ഹെൽത്തിയും ; പാലക്ക് റൊട്ടി എളുപ്പം തയ്യാറാക്കാം
24. റാഗിയും ഫ്ളാക്സ് സീഡുമെല്ലാം ചേർത്തൊരു ഹെൽത്തി ലഡ്ഡു ; റെസിപ്പി
25. ഹെൽത്തി വെജിറ്റബിൾ ഉപ്പുമാവ് തയ്യാറാക്കാം; റെസിപ്പി
26. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ കഴിക്കാം ഈ പ്രോട്ടീൻ സാലഡ്
27. ചീരയും മുട്ടയും കൊണ്ടൊരു തോരന്‍ തയ്യാറാക്കാം; റെസിപ്പി
28. വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? എങ്കില്‍ കുടിക്കാം ബീറ്റ്റൂട്ട് ജ്യൂസ്; റെസിപ്പി
29. ഫ്രൂട്ട് ഷേക്കില്‍ കുറച്ച് വെറൈറ്റി ആയാല്ലോ; ഇതാ അടിപൊളി റെസിപ്പി
30. റാഗി കൊണ്ടൊരു ഇഡ്ഡലി/ദോശ തയ്യാറാക്കിയാലോ? റെസിപ്പി
31. ഡയറ്റ് ചെയ്യുന്നവര്‍ക്കായി ഹെല്‍ത്തി ഓട്‌സ് കട്‌ലറ്റ്; റെസിപ്പി
32. വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? എങ്കില്‍ രാവിലെ കഴിക്കാം ഓട്സ് പറാത്ത; റെസിപ്പി
33. വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഹെല്‍ത്തി ബീറ്റ്റൂട്ട് ദോശ; റെസിപ്പി
34. ഹെൽത്തി ഉലുവ ചീര കറി തയ്യാറാക്കാം; റെസിപ്പി
35. ഓട്സ് കൊണ്ടൊരു ഹെൽത്തി റൊട്ടി തയ്യാറാക്കാം; റെസിപ്പി
36. ഓട്സ് കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി
37. റാഗി കൊണ്ട് കിടിലന്‍ കൊഴുക്കട്ട തയ്യാറാക്കാം ഈസിയായി; റെസിപ്പി
38. ഹെല്‍ത്തി മിക്സഡ് വെജിറ്റബിൾ റവ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി
39. വളരെ എളുപ്പത്തിൽ ഒരു കളർഫുൾ സാലഡ് ; റെസിപ്പി
40. എളുപ്പത്തിലുണ്ടാക്കാം ഹെല്‍ത്തി ഓട്സ് മില്‍ക്ക്; റെസിപ്പി
41. റാഗി കൊണ്ട് ഹെല്‍ത്തി കൊഴുക്കട്ട തയ്യാറാക്കാം ഈസിയായി; റെസിപ്പി
42. ഹെൽത്തി റവ ഊത്തപ്പം തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി
43. ആരോഗ്യകരവും രുചികരവുമായ റാഗി മാൾട്ട് എളുപ്പം തയ്യാറാക്കാം
