Asianet News MalayalamAsianet News Malayalam

ഈ കണ്ണീരു നനയാത്ത പ്രവാസികള്‍ ഉണ്ടാവില്ല!

  • ദേശാന്തരത്തില്‍ സമദ് റഹ്മാന്‍ കൂടല്ലൂര്‍ 
Deshantharam Samad Rahman koodallur

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Samad Rahman koodallur

എണ്ണി ചുട്ട അപ്പം പോലുളള രണ്ടര മാസത്തെ അവധിയും കഴിഞ്ഞ് പ്രവാസത്തിന്റെ ചൂടും ചൂരും നുകരാന്‍ പുറപ്പെടുകയായിരുന്നു. ഞാന്‍.

പുലര്‍ച്ചേ രണ്ടര മണിക്ക് വാഹനവുമായി വരാം എന്നാണ് സുഹൃത്ത് ഷിഹാബ് പറഞ്ഞത്. ഒപ്പം പ്രിയ ജേഷ്ഠ സുഹൃത്ത് മുഹമ്മദ് അലിക്കയുമുണ്ടാവും. എയര്‍ പോര്‍ട്ട് കൊച്ചി ആയതോണ്ട് നാട്ടില്‍ നിന്ന് രണ്ട് മൂന്ന് മണിക്കൂര്‍ എങ്കിലും ആവശ്യമായി വരുമെന്ന് കരുതിയിരുന്നു. അത് കൊണ്ടാണ് ആറ് മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തുവാനുളളതിന് രണ്ടര മണിക്ക് തന്നേ പോകാം എന്ന് വെച്ചത്. മഴ ആയതോണ്ട് കുറച്ച് പതുക്കേ പോയാലും സൗകര്യത്തിന് എത്തിപ്പെടാമല്ലോ എന്ന ചിന്തയായിരുന്നു.അതിന് കാരണം .

കുടുംബമായി ഗള്‍ഫില്‍ അല്ലാത്ത ഒരു പ്രവാസിക്ക് രണ്ടര മാസം തന്റെ കുടുംബത്തോടൊപ്പമുളള ജീവിതം ഒരു വിലപ്പെട്ട കനി തന്നെയാണ്. നാട്ടില്‍ എത്തിയ അന്ന് മുതല്‍, വിദേശത്ത് സ്ഥിരമായി നിന്നത് കൊണ്ടൊക്കെയാവണം, സ്വന്തം നാടും വീടുമായി പൊരുത്തപ്പെടാന്‍ കുറച്ച് ദിവസങ്ങളെടുക്കാറുണ്ട്.

കുട്ടികളുടെ സ്‌കൂള്‍ വെക്കേഷനിലാണ്. ഞാന്‍ നാട്ടിലെത്തുന്നത്.. കുട്ടികള്‍ വീക്ക്‌നെസ്സായത് കൊണ്ട് അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചില വഴിക്കാനാണ് ആദ്യം ശ്രമിച്ചത്. അത് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു.. വലിയ പാര്‍ക്കുകളേക്കാള്‍. തങ്ങളുടേ ചുറ്റുമുളള പ്രകൃതി വിഭവങ്ങളിലേക്കാണ് അവരോടൊപ്പം ആദ്യം പോയത്.

മെലിഞ്ഞ് നീണ്ട പുഴ. അടി പരപ്പ് കാണുന്ന പുഴയില്‍ ചെറു പരല്‍ മീന്‍ പിടുത്തം. വെള്ളാഞ്ചേരി കയത്തിലെ മണിക്കൂറുകള്‍ നീളുന്ന കുളി. മകന്‍ റിദ് വാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഉമ്മാന്റെ വീടിന് ചുറ്റുമുളള നെല്‍പാടങ്ങള്‍. തൊട്ടടുത്ത കുളം.  പക്ഷികളേതോ കൊത്തി വെച്ച മാങ്ങയ്ക്ക് അടുത്ത് കൂടേ പോയ കല്ലിന്റെ കാറ്റ് കൊണ്ട് അത് നിലത്ത് വീണത്.  റവാട്ടിലേ പേര മരത്തില്‍ നിന്ന് പഴം പറിച്ച് ഉപ്പും മുളകും കൂട്ടി കഴിച്ചത്. പഴുത്ത് നിന്ന ചക്ക രാധാകൃഷ്‌ണേട്ടന്‍ വലിച്ച് താഴേയിട്ടത്. അത് പാത്രത്തിലാക്കാതെ പറമ്പിലിട്ടു തന്നേ കഴിച്ചു തീര്‍ത്തത്. വഴിയില്‍ നിന്ന് കിട്ടിയ കശുവണ്ടി ചുട്ടെടുത്ത് കുത്തി പൊട്ടിച്ച് ചിതറിത്തെറിച്ച കശുവണ്ടി പരിപ്പ് ഉള്ളത് പോലേ പങ്കിട്ടെടുത്തത്.. പതിയേ വിരുന്നെത്തിയ റമദാനിനെ പ്രാര്‍ത്ഥനകള്‍ കൊണ്ട് വിരുന്നൂട്ടിയത്.. ഒടുവില്‍ ജൂണ്‍ കടന്നു വന്നപ്പോള്‍. മഴ കാറ്റിനോടൊപ്പം ഓടിയെത്തിയത്.. പുറത്തിറങ്ങനാവാതെ മക്കളോടൊപ്പം മൂടിപ്പുതച്ച് കിടന്നത്. സ്‌കൂള്‍ തുറന്ന സങ്കടവും സന്തോഷവും പൊട്ടിച്ചിരിച്ചു തീര്‍ത്തത്.. പിന്നേ വീട് ശൂന്യമായി. ഒച്ചയും ബഹളവും ചിരിയും കരച്ചിലും പരാതിയും പരിഭവവും എല്ലാം സ്‌കൂളിന്റെ നാല് ചുമരുകളില്‍ ഒതുങ്ങി നിന്നിട്ടുണ്ടാവണം.. സ്‌കൂള്‍ വിട്ട് വരുന്നത് വരേ കാത്തിരിക്കേണ്ടി വന്നത്..

എല്ലാം സന്തോഷങ്ങളും അടക്കി വെച്ച് ഒരു ഉപ്പ മാത്രം പടിയിറങ്ങുകയാണ്. ഉള്ളില്‍ നിറയേ കനലാണ്. കഴിഞ്ഞ ദിവസമോരോന്നും ഓര്‍മ്മകളില്‍ ഇറ്റി വീഴുമ്പോള്‍ കനല്‍ പുകയുകയാണ്. മക്കള്‍, ഭാര്യ, കുടുംബം, അയല്‍വാസികള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍. ഒരു പ്രവാസി വിരളമായ ദിവസങ്ങള്‍ കൊണ്ട് എല്ലാ വികാരങ്ങളും ഒരുമിച്ച് ശേഖരിക്കും. വിലപ്പെട്ട ദിനങ്ങളാണവ..

രാത്രി മൂന്ന് മണിയായി.. 

കാത്തിരിപ്പിന് വിരാമമിട്ട് മണിക്കൂറുകള്‍ കഴിഞ്ഞ് ശിഹാബ് വാഹനവുമായി വീടിന് മുന്‍പിലെത്തുമ്പോഴാണ് മക്കള്‍ ഉണര്‍ന്ന് അരികിലെത്തിയത്. പോകുന്നത് അവര് കാണേണ്ട എന്ന് തീരുമാനിച്ചിരുന്നു. ഞാന്‍ വിളിക്കരുതെന്ന് പറഞ്ഞത് മക്കള്‍ കേട്ടിരുന്നത് കൊണ്ടാവണം ഉമ്മയോട് വിളിക്കണമെന്ന് പ്രത്യേകം ചട്ടം കെട്ടിയാണ് കിടന്നത്. ഉമ്മയെങ്ങാനും വിളിച്ചില്ലെങ്കിലോ എന്ന് കരുതി ഉറങ്ങാതിരിക്കാനുളള അവരുടെ ശ്രമം വിഫലമായി കാണണം. നല്ല ഉറക്കത്തിലാണ്. ഉമ്മ വാക്ക് പാലിച്ചു.. വാഹനവും കാത്ത് ലഗേജുമായി ഉമ്മറത്തിരിക്കുന്ന എന്നരികിലേക്ക്  രണ്ട് പേരും വന്നു. പിന്നൊരു കരച്ചിലാണ്. വാഹനം കടന്ന് ഞാന്‍ പോകുവോളവും ആ ശബ്ദങ്ങള്‍ കാതിലങ്ങിനേ അലച്ചു കൊണ്ടിരുന്നു.
 
പ്രവാസിയായ ഒരു ഉപ്പ. മക്കള്‍ കരയാതിരിക്കാന്‍ എന്തെല്ലാം തമാശകള്‍ പറയാമോ അതെല്ലാം പറഞ്ഞ് പിരിയുമ്പോഴും ബാപ്പാന്റെ കണ്ണ് മാത്രം നനച്ചു കൊണ്ടിരിക്കും.. ശബ്ദം പല്ലുകള്‍ കൊണ്ട് കടിച്ചു പിടിച്ചിരിക്കും. മുഖം അപ്പോഴും തന്റെ ദയനീയമായ രൂപം വ്യക്തമാക്കാതിരിക്കാന്‍ പാട് പെടുകയാവും.

മാസത്തില്‍ ഒരു തവണ നാട്ടില്‍ വന്ന് പോകുന്ന പ്രവാസികള്‍ക്ക് ഈ കുറിപ്പ് ഹൃദയത്തിലെത്തുമോ എന്നറിയില്ല.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

എന്നിട്ടും ബാബുരാജ് ജയിലില്‍നിന്ന് മടങ്ങിവന്നു...

13 വര്‍ഷം മുമ്പ് സൗദിയിലൂടെ  ഞാന്‍ കാറോടിച്ച ദിവസം!

ദര്‍വീഷുകളുടെ രാത്രി!

Follow Us:
Download App:
  • android
  • ios